തപസ്സ് ചിന്തകളുടെയും ആകുലതകളുടെയും കൊടുംവനമധ്യത്തില്‍, ദുര്‍ബലനായ ഇരയെ വിഴുങ്ങാന്‍ പാര്‍ത്തിരിക്കുന്ന മനുഷ്യമൃഗങ്ങള്‍ക്കിടയില്‍, അന്ത്യമറിയാത്ത തപസ്സിനായ് അവനൊരുങ്ങി. ഓര്‍ക്കുന്തോറും ആഴമേറുന്ന മുറിവുകളില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനൊരു വരത്തിനായി. മുഴുവനും വായിക്കുക »