തപസ്സ് ചിന്തകളുടെയും ആകുലതകളുടെയുംകൊടുംവനമധ്യത്തില്,ദുര്‍ബലനായ ഇരയെ വിഴുങ്ങാന്പാര്ത്തിരിക്കുന്നമനുഷ്യമൃഗങ്ങള്ക്കിടയില്,അന്ത്യമറിയാത്ത തപസ്സിനായ്അവനൊരുങ്ങി.ഓര്‍ക്കുന്തോറും ആഴമേറുന്ന മുറിവുകളില്നിന്നുംഉയിര്ത്തെഴുന്നേല്ക്കാനൊരു വരത്തിനായി.
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »