Skip to main content

കവർച്ച

 

മരണത്തിന്...


ഏറ്റവും സുന്ദരമായ ചില രാത്രികളോട്

പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ,

ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ,

ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ,

മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

Popular posts from this blog

നീ

ഏറ്റവും അ​ഗാധമായ മൗനങ്ങൾക്കടിയിൽ വെളിച്ചം കാണാതെ കിടക്കുന്ന  ചിരികളുണ്ട്. ലോകം വച്ചുനീട്ടുന്ന വ്യാജച്ചിരികൾക്ക്  മറുപടിയാക്കാതെ  ഞാനൊളിപ്പിച്ചുവച്ച ചിരികൾ. നീയത് എത്രവേ​ഗമാണ് ‌ തിരിച്ചറിഞ്ഞത്. ഒളിച്ചുവച്ച എന്റെയാ ചിരികളെ എത്ര മനോഹരമായാണ് നീ മോഷ്ടിച്ചത്.

കവർച്ച