വീണ്ടും ഓരോ ദിവസവും ഓർക്കും... ഇക്കഴിഞ്ഞതൊക്കെ നാളെ ഒരു സ്വപ്നമായി, വീണ്ടും എന്റെ ബാല്യത്തിൽ ഒന്നുണരാൻ കഴിഞ്ഞിരുന്നെങ്കിൽ...
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »