Skip to main content

കവർച്ച

 

വികസനം



പണ്ട് കൃഷിയിടങ്ങളായിരുന്നിടത്തൊക്കെ 
സിന്തറ്റിക് ഫുഡ് ഫാക്ടറി പണിതുയർത്തിയിടത് 
എത്തിനിൽക്കുന്നു നമ്മുടെ വികസനം ...

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...