ചിലപുഞ്ചിരികള്‍ ചിലപുഞ്ചിരികള്‍ ചെന്നുവീഴുന്നത്മനസ്സിന്റെ ഇരുട്ടറയില്‍ പൂട്ടിയിട്ട ഓര്‍മ്മകളിലേക്കാവും.അവിടെനിന്നും പുറത്തുകടക്കാന്ആ ഓര്മ്മകളപ്പോള്തീവ്രമായ് നിലവിളിക്കും.തിരിഞ്ഞുനോക്കാതെ, ക്രൂരമായ ഒരു മറുപുഞ്ചിരിയോടെഅവയെ ഞാന്‍ അവഗണിക്കും...
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »