ഞാൻ....നീ.... നിനക്കായ് ഒളിപ്പിച്ച വസന്തത്തിന്റെ ബാക്കിപത്രങ്ങളെമുടിയിൽ ചൂടി ഞാൻ....എന്റെ ശിഖരങ്ങളെ നഗ്നയാക്കിശിശിരമാകുന്ന നീ.നിന്നിൽ വേരുകൾ പടർത്തി മയങ്ങുവാൻ ഞാൻ.എന്നിൽ പടർന്നുകയറുന്ന ഇഴവള്ളികളായ് നീ...
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »