കവിത ആത്മാവിന്റെ ശിഖരങ്ങളിൽനിന്നും എയ്തിടുന്ന വാക്കുകൾക്കും, ഓർമ്മകളെയും സ്വപ്നങ്ങളെയും കോർത്തിണക്കാൻ ചാലിച്ച നിറങ്ങൾക്കും ഇടയിൽ എവിടെയോ ഒരു കവിത ജനിച്ചു.
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »