ഭയം. പെയ്തു തോരാനിരിക്കുന്നഓരോ മഴകളെയുംഒളിപ്പിച്ചുവച്ചകൽത്തുറുങ്കാണ് എന്റെ മനസ്സ്.ഒരു സ്പര്ശംകൊണ്ട്നീയത് തകര്‍ക്കുമോ,എന്നുള്ളതാണെന്റെ ഭയം.
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »