കാരണം... ഒരുപിടി മണ്ണിന്റെ സ്നേഹവും... ഒരു പനിനീർപ്പൂവിന്റെ നോവും... ഒടുവിലീ നെഞ്ചിലായ് നല്കുമെങ്കിൽ, ഒരു ജന്മമോളം ഒരാളെയും സ്നേഹിക്കാൻ, ഒരു കാരണം വേറെയും വേണ്ട നമ്മിൽ...
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »