വില പ്രാണനും മരണത്തിനുമിടയിലെ പിടച്ചിലുകൾക്കിടയിൽ ,ജീവശ്വാസത്തെയും നാം വാണിജ്യമാക്കും....അതിന്റെ വിലവിവരപ്പട്ടികയുടെകണക്കുചൂണ്ടയിലും മനുഷ്യത്വത്തെ നാം കുരുക്കിവയ്ക്കും...
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »