തിരയുമ്പോൾ കണ്ടെത്തുന്നത് തന്നിലേക്ക് തന്നെ താനായിരിക്കേണ്ടത് എന്താണെന്ന് തിരയുന്നവൻ ഈശ്വരനെയും. തന്നിലേക്ക് തന്നെ താനെന്താവാൻ പാടില്ലെന്ന് തിരയുന്നവൻ ചെകുത്താനെയും കണ്ടെത്തുന്നു...
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »