Skip to main content

കവർച്ച

 

മനുഷ്യനും ഭാഗ്യവും

മടിയൻ
ഭാഗ്യത്തിന്റെ വരവിനുവേണ്ടി
കാത്തുനിൽക്കുമ്പോഴൊക്കെയും...


ഭാഗ്യം...
അധ്വാനിക്കുന്നവരെ തേടി
യാത്രയിലായിരുന്നു..... 

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...