Skip to main content

കവർച്ച

 

അരിസ്റ്റോട്ടിൽ

Image result for aristotle
ആയുധംകൊണ്ട്
രാജ്യങ്ങളെ കീഴടക്കിയ
അലക്‌സാണ്ടറിനു
വാക്കുകൾക്കൊണ്ട്
സർവ്വലോകവും
കീഴടക്കിയ
ആചാര്യനുണ്ടായിരുന്നു...

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...