Skip to main content

കവർച്ച

 

അനന്തത

Image result for time

കാലത്തിനു പിന്നിലേക്കും അനന്തത ....
മുന്നിലേക്കും അനന്തത ...
ഈ നിമിഷകമാകട്ടെ,
അതിനെക്കുറിച്ചുള്ള ചിന്ത
നമ്മുടെ ഹൃദയത്തിലുണരും മുന്നേ ...
ആ അനന്തതയിലെവിടേയ്ക്കോ
മറഞ്ഞു കഴിഞ്ഞിരിക്കുന്നു...

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

നീ

ഏറ്റവും അ​ഗാധമായ മൗനങ്ങൾക്കടിയിൽ വെളിച്ചം കാണാതെ കിടക്കുന്ന  ചിരികളുണ്ട്. ലോകം വച്ചുനീട്ടുന്ന വ്യാജച്ചിരികൾക്ക്  മറുപടിയാക്കാതെ  ഞാനൊളിപ്പിച്ചുവച്ച ചിരികൾ. നീയത് എത്രവേ​ഗമാണ് ‌ തിരിച്ചറിഞ്ഞത്. ഒളിച്ചുവച്ച എന്റെയാ ചിരികളെ എത്ര മനോഹരമായാണ് നീ മോഷ്ടിച്ചത്.

കവർച്ച