വിലാപം ചിതൽ പാതിയും തിന്നൊടുക്കിയ ആ ഡയറിത്താളുകളിൽ, ഇന്നലെകളുടെ ഗന്ധമുണ്ടായിരുന്നു. പിന്തുടരാനാവാത്ത നിന്റെ വിസ്മൃതിയുടെ കാൽപ്പാടുകൾ, തിരികെ തരാതെ പോയ കാലത്തിന്റെ തിരകളോടുള്ള എന്റെ, ഇന്നും മുഴങ്ങുന്ന വിലാപമുണ്ടായിരുന്നു....
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »